നവംബർ 14 ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ ശിശുദിനതോടനുബന്ധിച്ച് ചീനിബസാർ അൽബിർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾക്ക് selected 7s മധുര വിതരണം നടത്തി വാഴക്കാട് ചീനിബസാറിൽ വച്ച് നടന്ന പരിപാടിയിൽ ക്ലബ്ബ് പ്രധിനിധി കളും എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി
സെലക്ട്‌റ്റഡ് 7s ശിശു ദിനത്തിൽ മധുര വിതരണം നടത്തി
