29.8 C
Kerala
Friday, March 14, 2025

സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളന സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

Must read

എടവണ്ണപ്പാറ : സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനം നവംബർ 30 ഡിസംബർ 1 തീയതികളിൽ എടവണ്ണപാറയിൽ വച്ച് നടക്കുകയാണ്. സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് എടവണ്ണപ്പാറയിൽ സിപിഐഎം ഏരിയ സെക്രട്ടറി പി കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി വി രാജഗോപാലൻ മാസ്റ്റർ, ഏരിയ കമ്മിറ്റി അംഗം എ പി മോഹൻദാസ്, ഇ ഭാസ്കരൻ, പനക്കൽ കുഞ്ഞഹമ്മദ്, എ നീലകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article