എടവണ്ണപ്പാറ വട്ടപ്പാറ കണ്ടാംതൊടി എടശ്ശേരിപ്പറമ്പിൽ പാറക്കണ്ടി അബ്ദുൽ കരീം (61) നിര്യാതനായി.
ഭാര്യ: ഫാത്തിമ
മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി.
മരുമകൾ: മുഹ്സിന
മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 2.30 ന് എടവണ്ണപ്പാറ ടൗൺ ജുമുഅത്ത് പള്ളിയിലും 3 മണിക്ക് കാമശ്ശേരി ജുമുഅത്ത് പള്ളിയിലും.