ഉത്തരവാദിത്തം മനുഷ്യപറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന കേരള യുവജന സമ്മേളനത്തിൻ്റെ ഭാഗമായി എസ് വൈ എസ മലപ്പുറം ഇസ്റ്റ് ജില്ലാ കമ്മറ്റി നടത്തുന്ന പ്ലാറ്റിനം സഫർ എടവണ്ണപ്പാറ സോണിൽ തുടക്കമായി
ജാഥ ക്യാപ്റ്റൻ ദുൽഫുഖാർ സാഖാഫി, ജില്ലാ സംസ്ക്കാരികം സെക്രട്ടി സി കെ എം ഫാറൂർ, അബ്ദുറഊഫ് ജൗഹരി, സുൽഫീക്കർ കീഴുപറമ്പ്, അബ്ദുറസാഖ് മാസ്റ്റർ വെട്ടുപ്പാറ, ആലികുട്ടി മാസ്റ്റർ, സി.വി അബ്ദുൽ അസീസ് ലത്വീഫി, അബ്ദുൽ ഗഫൂർ മുസ്ലിയാർ, എം എ ശുക്കൂർ സഖാഫി, സി അമീർഅലി സഖാഫി വാഴക്കാട്, പി കെ ഇബ്റാഹീം മുണ്ടക്കൽ, അബ്ദുസലാം സഖാഫി ഓമാനൂർ, ഇബ്റാഹീം സഖാഫി പറപ്പൂർ പങ്കെടുത്തു.