ഒഴുകൂർ -35 മത് കൊണ്ടോട്ടി സബ്ജില്ല കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കുച്ചിപ്പുടി സെക്കൻ്റ് എ ഗ്രേഡ്,കേരള നടനം തേർഡ് എ ഗ്രേഡ്, നാടോടി നിർത്തം സെക്കൻ്റ് എ ഗ്രേഡ് എന്നീ ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി മുണ്ടുമുഴി നരോത്ത് വിനോദ് സവിത ദമ്പതികളുടെ മകൾ ദേവനന്ദ വിനോദ് മിന്നും പ്രകടനം കാഴ്ചവച്ചു. വാഴക്കാട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.
കൊണ്ടോട്ടി സബ്ജില്ലാ കലോത്സവത്തിൽ മിന്നും പ്രകടനം നടത്തി ദേവനന്ദ വിനോദ്
