31.5 C
Kerala
Friday, March 14, 2025

കൊളമ്പലം – കിഴക്കേപറമ്പിൽ കുഞ്ഞിരാമൻ നായർ നിര്യാതനായി

Must read

കൊളമ്പലം: ചീക്കോട് വില്ലേജ് ഓഫീസ് റിട്ട. വില്ലേജ് മാൻ കൊളമ്പലം കിഴക്കേപറമ്പിൽ കുഞ്ഞിരാമൻ നായർ (89) നിര്യാതനായി.

ഭാര്യ: കാർത്യായനി അമ്മ
ഭാര്യ സഹോദരി: സാവിത്രി അമ്മ
മക്കൾ: വിനോദ് കുമാർ, പ്രമോദ് കുമാർ, പ്രസാദ്, ശ്യാമള
മരുമകൻ: രാമാനുണ്ണി മേനോൻ (പുത്തൂർ മഠം).

ശവസംസ്‍കാരം ഇന്ന് (ചൊവ്വ) രാത്രി 8:30 ന് വീട്ടുവളപ്പിൽ

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article