വാഴക്കാട് : തന്റെ 12 ആം പിറന്നാൾ ദിനത്തിൽ ക്യാൻസർ രോഗികൾക്ക് തന്റെ കേശം ധാനം ചെയ്ത് വാഴക്കാട് ജി എം യു പി സ്കൂൾ 5 ആം ക്ലാസ്സ് വിദ്യാർത്ഥിനി അംനസിയ. രോഗികൾക്ക് മുടി ധാനം ചെയ്യാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് രക്ഷിതാക്കളായ ഷെറീന ടീച്ചർ മുഹമ്മദ് സകരിയ എന്നിവർ പറഞ്ഞു
പിറന്നാൾ ദിനത്തിൽ ക്യാൻസർ രോഗികൾക്ക് കേശധാനം ചെയ്ത് അംനസിയ
