കൊണ്ടോട്ടി :ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്‌കൂളിലെ വിജയ സ്പർശം’ 2024- 25 പദ്ധതിയുടെ ഭാഗമായി മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ,അടിസ്ഥാന ഗണിതം എന്നിവയിൽ വിദ്യാർഥികളെ വിജയവഴിയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി ഒപ്പരം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
മിഷൻ ഇന്ത്യാ ഫൗണ്ടേഷൻ കോർഡിനേറ്റർ
റിൻഷാദ് വി ഉദ്ഘാടനം നിർവ്വഹിച്ചു.
ഇ. എം.ഇ. എ കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റ് ട്രൈനേർ റഹീന മോട്ടിവേഷൻ ക്ലാസിനു നേതൃത്വം നൽകി.
വിജയസ്പർശം കോർഡിനേറ്റർ കെ.എം ഇസ്മായിൽ ആദ്യക്ഷത വഹിച്ചു.
മുഹമ്മദ് ബിഷിർ പണാലി ,
സൻഹാ ഫാത്തിമാ.കെ ,ഫാത്തിമാ മിൻഹ.കെ.ടി.
തുടങ്ങിയവർ ക്ലാസിനു നേതൃത്വം നൽകി.