എടവണ്ണപ്പാറ സിറാജ് ക്യാമ്പയിന്റെ ഭാഗമായി ചെറുവട്ടൂർ എം ഐ എ എം യുപി സ്കൂളിൽ സിറാജ് അക്ഷരദീപം പദ്ധതി സംഘടിപ്പിച്ചു
എസ് വൈ എസ് എടവണ്ണപ്പാറ സോൺ ഓർഗനൈസേഷൻ സെക്രട്ടറി സി അമീർഅലി സഖാഫി വാഴക്കാട് സ്കൂൾ ലീഡർ അശ്ബിൻ അജീഷ്ന് സിറാജ് പത്രം കൈമാറി
പി.അബ്ദുൽ ജബ്ബാർ ചെറുവട്ടൂർ, അബുദു കൊടുവംപറമ്പത്ത്, അഷറഫ് മാസ്റ്റർ കാവിൽ , ജസീം സുൽത്താൻ, താജുന്നി ടീച്ചർ, റഹീം മാസ്റ്റർ, നുസ്രത്ത് ടീച്ചർ പങ്കെടുത്തു
ചെറുവട്ടൂർ എം ഐ എ എം യു പി സ്കൂളിൽ സിറാജ് അക്ഷരദീപം പദ്ധതി സംഘടിപ്പിച്ചു
