എടവണ്ണപാറ : എടശേരികടവിൽ നാട്ടുകാരുടെയും വ്യാപാരികളുടെയും ജനകീയ പങ്കാളിത്വത്തോടെ നിർമ്മിച്ച വായനശാല പൊതു ജനങ്ങൾക്ക് വേണ്ടി സമർപ്പിച്ചു
മുനീർ കടവ് സ്വാഗതവും കെഎം നാസർ അധ്യക്ഷനുമായ ചടങ്ങിൽ നാട്ടുകാരണവർ KV കുഞ്ഞളാപ്പ ഉത്ഘാടനം ചെയ്തു ജംഷീർ ടി നന്ദിയും പറഞ്ഞു
വായനശാലയിലേക്കുള്ള അദ്യപുസ്തകം വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കൃതി കെപി സൈഫുദ്ദീനിൽ നിന്നും ആരിഫ്. ടി സ്വീകരിച്ചു
എടശ്ശേരിക്കടവ് ജനകീയ വായനശാല നാടിനു സമർപ്പിച്ചു
