പരേതനായ അയ്യഞ്ചോല മുഹമ്മദ് എന്നവരുടെ ഭാര്യ കദീസുമ്മ ഹജ്ജുമ്മ (94) നിര്യാതയായി
മക്കൾ : പരേതനായ ആലി ഹസൻ,ബീരാൻകുട്ടി, അബ്ദ്ദറഹ്മാൻ കുട്ടി, ഫാത്തിമ, ആയിശ,സുബൈദ
മരുമക്കൾ : പുരേതരായ ഉമ്മർ പൊന്നാട്,ബീരാൻകുട്ടി ചാലിയപ്രം,മുഹമ്മദ് ഒളവട്ടൂര്, ജമീല വാലില്ലാപ്പുഴ, ഫാത്തിമ ചെറുവായൂർ, സുലൈഖ വാഴക്കാട്
മയ്യത്ത് നിസ്ക്കാരം ഇന്ന് (29 / 10 /24 ചൊവ്വ ) രാവിലെ 10 മണിക്ക് കണ്ണത്തുംപാറ മഹല്ല് ജുമാ : മസ്ജിദിൽ