ഡിസംബർ 28 29 30 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായിഎസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ് ഗ്രാമ സമ്മേളനം സമസ്ത മുൻ പ്രസിഡണ്ടായിരുന്ന റഈസുൽ മുഹഖികീൻ കണ്ണിയത്ത് ഉസ്താദ് മഖാം സിയാറത്തോടെ തുടക്കമായി
സിയാറത്തിന് പി അഷ്റഫ് അഹ്സനി വാഴക്കാട്, നേതൃത്വം നൽകി അബ്ദുൽ ഗഫൂർ സഖാഫി, സി അമീർഅലി സഖാഫി വാഴക്കാട്,
അഷറഫ് ചെറുവട്ടൂർ,സി സാദിഖ് കൽപ്പള്ളി, പി ജബ്ബാർ പൂക്കളത്തിൽ, ടി അബ്ദുൽ ഗഫൂർ ചെറുവട്ടൂർ തുടങ്ങിയവർ പങ്കെടുത്തു