ചെറുവട്ടൂർ സി എം സെൻ്റർ രക്ഷിതാക്കൾക്ക് വേണ്ടി സ്മാർട്ട് പാരൻ്റിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.
സി എം സെൻ്റർ സുന്നീ മദ്റസയിൽ നടന്ന പ്രോഗ്രാമിൽ ഇസ്ലാമിക് എജുക്കേഷനൽ ബോർഡ് ട്രൈനർ കോയ ഫൈസി കൊടുവള്ളി നേതൃത്വം നൽകി
അബ്ദുൽ ഗഫൂർ ഇർഫാനി വാഴക്കാട്, അബ്ദുൽ ഗഫൂർ മുസ്ലിയാർ കുനിത്തലക്കടവ്, എ കെ സി ഇർഷാദ് ഹാശിം ഇർഫാനി ആക്കോട്, സി അമീർഅലി സഖാഫി വാഴക്കാട്, അബ്ദുന്നാസർ ഹാജി വെളുത്തേടത്ത്, സി സ്വാദിഖ് കൽപ്പള്ളി, പി.അബ്ദുൽ ജബ്ബാർ ചെറുവട്ടൂർ, ടി.അബ്ദുൽ ഗഫൂർ ചെറുവട്ടൂർ, കെ പി അഹമ്മദ് കുട്ടി പങ്കെടുത്തു.
ചെറുവട്ടൂർ സി എം സെൻ്റർ സ്മാർട്ട് പാരൻ്റിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു
