29.8 C
Kerala
Friday, March 14, 2025

വെട്ടത്തൂർ പനിച്ചിപ്പറമ്പിൽ പള്ളിയാളി അബ്ദുറഹിമാൻ (85) നിര്യാതനായി.

Must read

എടവണ്ണപ്പാറ : വെട്ടത്തൂർ പനിച്ചിപ്പറമ്പിൽ പള്ളിയാളി അബ്ദുറഹിമാൻ (85) നിര്യാതനായി.

മക്കൾ: ബഷീർ, നാസർ, ഫാത്തിമ (കുഞ്ഞി), സുലൈഖാ, ജമീല, സുബൈദ
മരുമക്കൾ: സുലൈമാൻ (ചെറുവാടി), അഷ്‌റഫ്‌ (കൊളമ്പലം), അബ്ദുള്ള (ചെറുവായൂർ )

മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) രാവിലെ 11 മണിക്ക് ചാലിയപ്രം ജുമുഅത്ത് പള്ളിയിൽ

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article