26.8 C
Kerala
Friday, March 14, 2025

ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ കലോജ്ജ്വലം സ്കൂൾ കലോത്സവം നടത്തി

Must read

വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്കുൾ കലോജ്ജ്വലം സ്കുൾ കലോത്സവം സ്കൂൾ ഓഡിറ്റേറിയത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശിഹാബ് ഊർക്കടവ് ഉദ്ഘാടനം ചെയ്തു, പി.ടി എ പ്രസിഡൻ്റ ജുബൈർ അധ്യക്ഷത വഹിച്ചു, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, എം ടി എ പ്രസിഡൻ്റ് ജംഷീറ, മലീഹ, സമദ് മാസ്റ്റർ, സൗഫിലടീച്ചർ, എന്നിവർ പ്രസംഗിച്ചു പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ ബഷീർ കെ.പി നന്ദിയും പറഞ്ഞു,

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article