29.8 C
Kerala
Friday, March 14, 2025

എടവണ്ണപ്പാറ – കാക്കാട് കുഞ്ഞി പാത്തുമ്മ നിര്യാതയായി

Must read

എടവണ്ണപ്പാറ സ്വദേശി പരേതനായ കാക്കാട് അലവിക്കുട്ടി എന്നിവരുടെ ഭാര്യ, കുഞ്ഞി പാത്തുമ്മ(84)നിര്യാതയായി
മക്കൾ : മമ്മദ് ചാലിക്കര, കുഞ്ഞാമു ( സഫാ സ്റ്റോർ എടവണ്ണപ്പാറ), അബ്ദുറഹീം ( ദാറുൽ ഹുദാ ചെമ്മാട് ),
മരുമക്കൾ : സഫിയ ചീക്കപ്പള്ളി, ഹവ്വ ഉമ്മ പൊന്നാട്, സൗദ വിരിപ്പാടം

ജനാസ നമസ്കാരം, ഇന്ന് രാത്രി 8 മണിക്ക് കാമശ്ശേരി ജുമാ മസ്ജിദിൽ

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article