വാഴക്കാട് ഹായത്ത് ഹോമിൽ താമസിക്കുന്ന (6,7,8 ക്ലാസ്സിൽ പഠിക്കുന്ന) 3 പെൺകുട്ടികളെ ഇന്ന് ഉച്ചക്ക് 3 മണി മുതൽ കാണാതായിട്ടുണ്ട്…
ഇവരെ കുറിച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വാഴക്കാട് പോലിസ് സ്റ്റേഷനിൽ അറിയിക്കാൻ താല്പര്യപെടുന്നു.
മൊബൈൽ :7907102124
9946337065.
ഷെയർ ചെയ്യുമല്ലോ…