32.8 C
Kerala
Thursday, March 13, 2025

യു മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

Must read

ചെറുവായൂർ മൈന എ എം യു പി സ്‌കൂൾ മാനേജറും,സാമൂഹിക രാഷ്ട്രീയ സേവന മേഖലകളിലെ നിറസാന്നിധ്യവുമായ യു മുഹമ്മദ് അവർകളുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി കൊണ്ട് ചെറുവായൂർ മൈന എ എം യു പി സ്കൂളിൽ അനുശോചന യോഗം ചേർന്നു. യോഗത്തിൽ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article