ചെറുവായൂർ : വൃക്ക രോഗത്തെ പ്രതിരോധിക്കാൻ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ തേടാൻ ഇഖ്‌റ ഹോസ്പിറ്റലും വാഖ് ഡയാലിസിസ് സെന്ററും സംയുക്തമായി വൃക്ക രോഗ പ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു. അവാജി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു. പരിശോധന ഫലം ബുധനാഴ്ച്ച വിതരണം ചെയ്യും.
ഇഖ്‌റ ഹോസ്പിറ്റലും വാഖ് ഡയാലിസിസ് സെന്ററും സംയുക്തമായി വൃക്ക രോഗ പ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു
