അനന്തായൂർ : എസ് വൈ എസ് അനന്തായൂർ യൂണിറ്റ് കമ്മിറ്റിയും കാലിക്കറ്റ് ഐ ഹോസ്പിറ്റൽ മുക്കം സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഒൿടോബർ 13 ഞായറാഴ്ച ‘രാവിലെ 10 മണി മുതൽ അനന്തായൂർ ഫാറൂക്ക് ജുമാ മസ്ജിദ് പരിസരത്ത് വച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നു.ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്
രജിസ്ട്രേഷൻ നമ്പർ
9567715577
എസ് വൈ എസ് യൂണിറ്റ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ അനന്തായൂരിൽ
