31.5 C
Kerala
Friday, March 14, 2025

വാഴക്കാട് ഐ എച്ച് ആർ ഡി യിൽ എസ്എഫ്ഐക്ക് വൻ വിജയം

Must read

വാഴക്കാട് ഐഎച്ച്ആർഡിയിൽ കെഎസ്‌യു, എബിവിപി, എംഎസ് എഫ് കൂട്ടുകെട്ട് സഖ്യത്തിനെതിരെ വൻ വിജയം നേടി എസ്എഫ്ഐ.14 സീറ്റിൽ 10 സീറ്റും വിജയിച്ചാണ് യൂണിയൻ എസ്എഫ്ഐ നിലനിർത്തിയത്. എ കെ ഹസ്ന വൈസ് ചെയർമാൻ, എ കെ ഫർഹാൻ ജനറൽ സെക്രട്ടറി, എം എസ് പ്രത്യുഷ ജോയിൻ്റ് സെക്രട്ടറി, പി അതുല്യ ജനറൽ ക്യാപ്റ്റൻ, കെ അഭിനന്ദന ഫൈൻ ആർട്സ് സെക്രട്ടറി, കെ എസ് ലിബ ഷെറിൻ മാഗസിൻ എഡിറ്റർ, എന്നിവരാണ് ജനറൽ സീറ്റിൽ വിജയിച്ചത്

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article