അസീസ് അസോസിയേഷൻ ചാരിറ്റബിൾ സൊസൈറ്റി Dr. APJ അബ്ദുൽ കലാം കർമ്മ സേവ പുരസ്‌കാരം 2024 കാർഷിക മേഖലയിലെ മികച്ച പ്രവർത്തകനുള്ള പുരസ്‌കാരം ശ്രീ.വാഴക്കാട് പഞ്ചായത്ത് എളമരം സ്വദേശി അസീസ് എടപ്പെട്ടിക്ക് പ്രമുഖ മാധ്യമ പ്രവർത്തകനും കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ ഉപനേതാവുമായ മൊയ്‌ദീൻകോയ സാഹിബിൽ നിന്നും അബ്ദുൽ അസീസ് എടപ്പെട്ടി ഏറ്റു വാങ്ങി.
APJ അബ്ദുൽ കലാം കർമ്മ സേവ പുരസ്കാരം അസീസ് എടപ്പെട്ടിക്ക്
