കരിപ്പൂർ തറയിട്ടാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതീക്ഷ ട്രസ്റ്റ് 2024 ഒക്ടോബർ മാസത്തെ സഹായനിധി വിതരണ സമർപ്പണം ഉദ്ഘാടനം. കുട്ടാലുങ്ങൽ ടൗൺ ജുമാമസ്ജിദ് ഖത്തീബ് ഉസ്താദ് മുഹമ്മദലി ഫാളിലി നിർവഹിച്ചു. ചടങ്ങിൽ സൈതലവി തറയിട്ടാൽ അധ്യക്ഷത വഹിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ ലത്തീഫ് കൂട്ടാലുങ്ങൽ സലാംപി എ എന്നിവരും പ്രസംഗിച്ചു. സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ മമ്പുറം പ്രാർത്ഥന നേതൃത്വത്തിൽ നൽകി.
പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് തറയിട്ടാൽ 2024 ഒക്ടോബർ മാസത്തെ സഹായനിധി സമർപ്പിച്ചു
