കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട കോഴിക്കോട് സ്വദേശി അർജുനൻ്റെ തിരച്ചിലിന്റെ ഭാഗമായി റിപ്പോർട്ടർ സംഘത്തിൽ ഉൾപ്പെട്ട അർച്ചന രവീന്ദ്രൻ അടക്കമുള്ള മാധ്യമപ്രവർത്തകരെ കാസർകോട് പ്രസ് ക്ലബ്ബ് ആദരിച്ചു. നിലവിൽ റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന അർച്ചന രവീന്ദ്രൻ വാഴക്കാട് അനന്തായൂർ സ്വദേശിയും, ടി രവീന്ദ്രന്റെയും രമണി രവീന്ദ്രന്റെയും മകളാണ്
മാധ്യമപ്രവർത്തക അർച്ചന രവീന്ദ്രനെ കാസർകോഡ് പ്രസ് ക്ലബ് ആദരിച്ചു
