ഊർക്കടവ് : ആക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒലിവ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഊർക്കടവ് പാലത്തിന് സമീപം ബഹു:ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉൽഘടനം നിർവ്വഹിച്ചു ചടങ്ങിൽ ഫ്രഫ.ഹനീഫ് മുഹമദ് അദ്ധ്യക്ഷ്യം വഹിച്ചു
ബീരാൻ ആക്കോട് സ്വാഗതം പറഞ്ഞു
യു.എ.ഇ. കെ.എം.സി സി നേതാവും ലൗ ഷോർ ചെയർമാനുമായ യൂ അബ്ദുള്ള ഫാറൂക്കി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് എം കെ.സി നൗഷാദ്, വാർഡ് മെമ്പർ ശിഹാബ്,മുജീബ്മാസ്റ്റർ വാഴക്കാട്, ശാക്കിർ സി.കെ,അബ്ദുൽ ലത്തീഫ് മുണ്ടു മുഴി,ജൈസൽ എളമരം, അൽ ജമാൽ നാസർ എടവണ്ണപ്പാറ, ടി.ടികരീം മാസ്റ്റർ, ടി.കെ. മുഹമ്മദ് കോടിയന്മൽ, ഷിബു അനന്തായൂർ, ഫൈസൽ ആക്കോട് ചന്ദ്രൻ മാസ്റ്റർ,അസീസ് പറശീരി,ശശി പേടങ്ങൽ, ജി.സി.സി പ്രധിനിധി കളായ മജീദ് മേച്ചേരി, ഫാസിൽ ചുരപ്പട്ട തുടങ്ങിയവർ പ്രസംഗിച്ചു. നസീം ആക്കോട് നന്ദി പറഞ്ഞു
ആക്കോട് ഒലിവ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഇ ടി മുഹമ്മദ് ബഷീർ എം.പി. ഉൽഘാടനം നിർവഹിച്ചു
