28.8 C
Kerala
Sunday, October 6, 2024

ചെറുവട്ടൂർ സിഎം സെൻ്റർ മസ്ജിദ് ഉദ്ഘാടനം നിർവ്വഹിച്ചു

Must read

ചെറുവട്ടൂർ സി എം സെന്ററിന് കീഴിൽ പുതുതായി നിർമ്മിച്ച മസ്ജിദ് ഉദ്ഘാടന കർമ്മം മഗരിബ് നിസ്കാരത്തിന് നേതൃത്വം നൽകി സമസ്ത സെക്രട്ടറി ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹിം ഖലീൽ ബുഖാരി നിർവഹിച്ചു

തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മർക്കസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കാട് പ്രഭാഷണം നടത്തി കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ പ്രസിഡണ്ട് സയ്യിദ് അഹമ്മദ് കബീർ മദനി അൽ ബുഖാരി, വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: എം കെ നൗഷാദ്, സി ബഷീർ വാഴക്കാട്, സി എം മൗലവി വാഴക്കാട്, ഹാഫിള് അബ്ദുൽ ഗഫൂർ നിസാമി ഒളവട്ടൂർ, റഷീദ് ബാഖവി വെട്ടുപാറ ടി വി റഷീദ് ഹാജി ചെറുവട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article