25.8 C
Kerala
Saturday, October 5, 2024

ചെറുവായൂർ മൈന എ എം യു പി സ്കൂളിൽ സേവ് എനർജി സേവ് ലൈഫ് LED നിർമാണ ശില്പശാല സംഘടിപ്പിച്ചു.

Must read

ചെറുവായൂർ മൈന എ എ എം യൂപി സ്കൂളിൽ *സേവ് എനർജി സേവ് ലൈഫ് എന്ന പരിപാടിയുടെ ഭാഗമായി സ്കൂളിൽ LED ബൾബ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.
ഊർജ്ജം നിങ്ങളുടെ കൈകളിലാണ് അത് വിവേകത്തോടെ ഉപയോഗിക്കുക എന്ന സന്ദേശത്തിന്റെ ഭാഗമായി ശ്രീ സാബിർ . (RP സ്റ്റേറ്റ് എനർജി മാനേജ്മെന്റ് ) ക്ലാസിനും നിർമ്മാണ ശില്പശാലക്കും നേതൃത്വം നൽകി. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് ഹെഡ്മാസ്റ്റർ ശ്രീ ടി കെ അബ്ദുൽബാരി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശ്രീ മോഹനൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫെബിൻ ടീച്ചർ നന്ദി അറിയിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article