27.8 C
Kerala
Saturday, October 5, 2024

വിദ്യാർത്ഥികൾക്ക് പുത്തനുണർവേകി CH ഹൈസ്കൂൾ പ്രൈമറി വിഭാഗം നടത്തിയ Eco – Quest

Must read

വാഴക്കാട് : 2024-25 അക്കാദമിക് വർഷത്തെ ശാസ്ത്രമേള, SCi- Quest -24 വിപുലമായി നടത്തുന്നതിന്റെ ഭാഗമായി LP സെക്ഷനിലെ കുട്ടികൾക്കായി ഫീൽഡ് ട്രിപ്പ്‌ നടത്തി. കേര വ്യവസായത്തിന്റെ വിവിധ സാധ്യതകൾ പരീക്ഷിച്ചു വളം, ചണം, coco fiber തുടങ്ങി വിവിധങ്ങളായ ഉത്പന്നങ്ങൾ ഉൽപാദിപ്പിക്കുന്ന എളമരത്തെ Yucca Agro Tech കമ്പനി, കൂൺ ഉത്പാദന കേന്ദ്രം തുടങ്ങി പ്രകൃതിയോട് ഇണങ്ങി ചേർന്നു നടത്തുന്ന വ്യവസായ കേന്ദ്രങ്ങളാണ് വിദ്യാർത്ഥികൾ സന്ദർശിച്ചത്.

Yucca Agro Tech കമ്പനിക്ക് Ch ഹൈസ്കൂളിന്റെ ഉപഹാരം H.M മുഹമ്മദ്‌ സഹീദ് എംഡി സഹീർ പുവാട്ടുപറമ്പിനു സമ്മാനിച്ചു. അധ്യാപകരായ അനിത കുമാരി, സഫൂറ, ഷജിനി, കാസിം, സബ്ന സപ്പോർട്ടിങ് സ്റ്റാഫ്‌ നാസർ, വിനീത്, സിയാദ് തുടങ്ങിയവർ ട്രിപ്പിനു നേതൃത്വം നൽകി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article