കൊണ്ടോട്ടി : ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂൾ ശാസ്ത്രമേള ശാസ്ത്ര-സാമൂഹ്യശാസ്ത്ര – ഐടി – പ്രവൃത്തിപരിചയമേളയ ശാസ്ത്രോത്സവം 2024 കൊണ്ടോട്ടി മുനിസിപ്പൽ ചെയർപേഴ്സൺ നിത ശഹീർ ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് പിഡി ഹനീഫ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ വി മുഹമ്മദ് ഖാലിദ് മുഖ്യ പ്രഭാഷണം നടത്തി. പി കെ ഷാജഹാൻ മുഖ്യ അഥിതി ആയിരുന്നു സ്കൂൾ പ്രിൻസിപ്പൽ കെ ശ്യാം, സ്റ്റാഫ് സെക്രട്ടറി കെ രോഹിണി. എസ് ആർ ജി കൺവീനർ പി കെ എം ഷഹീദ്, സയിദ് സമാൻ കൺവീനർ കെ എം ജംഷിയ പ്രസംഗിച്ചു
ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിച്ചു
