VAPA വാഴക്കാട് ഉത്സവത്തിന് വേണ്ടിയുള്ള KFC UAE അസോസിയേഷന്റെ ജേഴ്‌സി വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് എംകെസി നൗഷാദ് പ്രകാശനം ചെയ്തു. പരിപാടിയിൽ ക്ലബ് പ്രസിഡന്റ് മുർഷിദ് കൺവീനർ നൗഷാദ് ക്ലബ് മെമ്പർമാരും നാട്ടിലെ പൗരപ്രമുകരും പങ്കെടുത്തു
VAPA വാഴക്കാട് ഉത്സവം; കെ.എഫ്.സി UAE കോലോത്തും കടവിന്റെ ജേഴ്സി പ്രകാശനം ചെയ്തു
