30.8 C
Kerala
Saturday, October 5, 2024

സിപിഐഎം ഊർക്കടവ് ബ്രാഞ്ച് സമ്മേളനം ടി ടി മുഹമ്മദിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു

Must read

ഊർക്കടവ് : മധുരയിൽ വെച്ച് നടക്കുന്ന സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന വാഴക്കാട് ലോക്കൽ കമ്മിറ്റിയിലെ ഊർക്കടവ് ബ്രാഞ്ച് സമ്മേളനം സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം വിമല പാറക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.ടി ടി മുഹമ്മദ് അധ്യക്ഷനായ സമ്മേളനത്തിൽ ബ്രാഞ്ച് സെക്രട്ടറി ഹനീഫ സ്വാഗതം പറഞ്ഞു.സിപിഐഎം ലോക്കൽ സെക്രട്ടറി സുരേഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അബ്ദുൾ അലി മാസ്റ്റർ , ടി ഫൈസൽ, രതീഷ് കുമാർ, എപി ഫയാസ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പുതിയ സെക്രട്ടറിയായി ടി ടി മുഹമ്മദിനെ സമ്മേളനം തെരഞ്ഞെടുത്തു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article