30.8 C
Kerala
Saturday, October 5, 2024

KSMM സ്പോർട്സ് & ആർട്സ് ക്ലബ് സൗജന്യ നേത്ര രോഗ, തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

Must read

കണ്ണത്തുംപാറ : കെ ശ്രീധരൻ മൂസദ് മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും അൽ റൈഹാൻ കണ്ണാശുപത്രി കൊണ്ടോട്ടിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര രോഗ, തിമിര നിർണ്ണയ ക്യാമ്പ് 2024 ഒക്ടോബർ 6 ഞായറാഴ്ച KSMM ക്ലബ് പരിസരത്ത് വച്ച് രാവിലെ 9 മണി മുതൽ ഉച്ചക്ക് 1മണി വരെ നടക്കുന്നു. എല്ലാവരും ക്യാമ്പിൽ പങ്കെടുത്ത് ഈ അവസരം വിനിയോഗിക്കണമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു

ക്യാമ്പിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ:
==========================

– ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് സൗജന്യ തുടർ പരിശോധന ലഭ്യമാണ്.
– വിദഗ്ധരായ ഡോക്ടർമാരുടെ സേവനം.
– ഒപ്റ്റോമെട്രിസ്റ്റുകളുടെ സേവനങ്ങൾ.
– സൗജന്യ മരുന്ന് വിതരണം.
– കുറഞ്ഞ നിരക്കിൽ കണ്ണടകൾ.
– ടെസ്റ്റുകൾ 10% – 15% കിഴിവ്.
– 12000/ രൂപ വരുന്ന തിമിര ശസ്ത്രക്രിയ ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് 6000/ രൂപക്ക് ചെയ്യാൻ അവസരം

ഏവർക്കും സ്വാഗതം

ബുക്കിങ്ങിനായി ബന്ധപ്പെടുക:
ഷാജി : 9645 014 436
രാമൻ കരുവാര് : 9946 605 315
ബാബു എ കെ : 8590 331 373
ബഷീർ എളാംകുഴി : 9567 440 520

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article