31.8 C
Kerala
Saturday, October 5, 2024

ചെറുവട്ടൂർ വാരിയത്ത് ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി.

Must read

വാഴക്കാട് – ചെറുവട്ടൂർ വാരിയത്ത് മർഹൂം ടി. വി മുഹമ്മദ് സാഹിബിന്റെ ഭാര്യ വാരിയത്ത് ഫാത്തിമ ഹജ്ജുമ്മ(96) നിര്യാതയായി.

മക്കൾ: യൂസുഫ്,അബ്ദുള്ള,അബ്ദുൽ റഷീദ്( ജിദ്ദ),അബ്ദുൽ നാസർ,മുജീബ് റഹ്മാന്‍(ജിദ്ദ),ആയിഷ,സക്കീന ബുഷ്റ,മുംതാസ്
മരുമക്കൾ: യൂസഫ് കണിച്ചാടി ചെറുവാടി,മൊയ്തീൻ കുട്ടി പാറക്കണ്ടിഎടവണ്ണപ്പാറ, അഷ്റഫ് മാവൂർ, അപ്പാട്ട് സലാം മപ്രം, നഫീസ താത്തൂർ പോയിൽ, ആസിയ തറയിട്ടാൽ, മറിയം ആലിൻചുവട്, സാബിറ പാഴൂർ, മറിയം പെരുവയൽ,

മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 30ന് വാഴക്കാട് വലിയ ജുമാഅത്ത് പള്ളിയിൽ.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article