30.8 C
Kerala
Saturday, October 5, 2024

കരുവാര് വേലായുധൻ നഗറിൽ വച്ച് നടന്ന കണ്ണത്തുംപാറ ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം മുഹമ്മദ് അബ്ദുറഹിമാനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു.

Must read

കണ്ണത്തുംപാറ: കരുവാര് വേലായുധൻ നഗറിൽ വച്ച് നടന്ന കണ്ണത്തുംപാറ ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം സുനിൽകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ. ചോയുണ്ണി പതാക ഉയർത്തി രക്തസാക്ഷി പ്രമേയം ഗോപിയും, അനുശോചന പ്രമേയം വിനീഷും അവതരിപ്പിച്ചു.

വി. രാജ ഗോപാലൻ മാസ്റ്റർ, എ. നീലകണ്ഠൻ, വി.കെ. അശോകൻ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്‌തു സംസാരിച്ചു. കെ. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബ്രാഞ്ച് സെക്രട്ടറിയായി മുഹമ്മദ് അബ്ദുറഹിമാനെ തെരഞ്ഞെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article