31.8 C
Kerala
Saturday, October 5, 2024

സഖാവ് മാമുക്കുട്ടി നഗറിൽ വച്ച് സഖാവ് ഭാസ്കരനെ കോലോത്തുംകടവ് ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു

Must read

കോലോത്തുംകടവ്: കോലോത്തുംകടവ് ബ്രാഞ്ച് സമ്മേളനം സഖാവ് മാമുക്കുട്ടി നഗറിൽ നടന്നു. സമ്മേളനം സഖാവ് പാറ പുറത്ത് അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സഖാവ് വി. രാജഗോപാലൻ മാസ്റ്റർ, സഖാവ് സി. ഭാസ്കരൻ മാസ്റ്റർ, സഖാവ് വി.കെ. അശോകൻ തുടങ്ങിയവർ ചടങ്ങിൽ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു .

അബ്ദുറഹിമാൻ കെ.പി. രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. അനുശോചന പ്രമേയം ആയിഷാബിയും അവതരിപ്പിച്ചു, ചടങ്ങിന്റെ അധ്യക്ഷത കെ.എം. മുഹമദലി നിർവഹിച്ചു. സമ്മേളനത്തിൽ പുതിയ ബ്രാഞ്ച് സെക്രട്ടറിയായി സഖാവ് ഭാസ്കരനെ തെരഞ്ഞെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article