ചൂരപ്പട്ട : ജാമിഉൽ ഉലൂം സുന്നി മദ്രസ്സ – ചൂരപ്പട്ട സംഘടിപ്പിച്ച ലൈറ്റ് ഓഫ് മദീന പ്രോഗ്രാമിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഉള്ള ഡിവൈഎഫ്ഐ ചൂരപ്പട്ടയുടെ ഉപഹാരം ഡിവൈഎഫ്ഐ ഭാരവാഹികളായ ജബ്ബാർ, നിയാസ്, അനന്ദു, ബ്രാഞ്ച് സെക്രട്ടറി ജാബിർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സിപിഐഎം വാഴക്കാട് ലോക്കൽ കമ്മറ്റി അംഗം സഖാവ് മുഹമ്മദ് കുട്ടി മദ്രസ്സ കമ്മറ്റി ഭാരവാഹികൾക്ക് കൈമാറി.
ലൈറ്റ് ഓഫ് മദീന മീലാദ് പ്രോഗ്രാമിന് ഡിവൈഎഫ്ഐ ചൂരപ്പട്ട യൂണിറ്റ് ഉപഹാരം നൽകി
