ചൂരപ്പട്ട ജാമിഉൽ ഉലൂം മദ്രസ്സ സംഘടിപ്പിച്ച ഹനാനു റസൂൽ പ്രോഗ്രാമിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഉള്ള ഡിവൈഎഫ്ഐ ചൂരപ്പട്ടയുടെ ഉപഹാരം ഡി വൈഎഫ്ഐ ഭാരവാഹികളായ ജബ്ബാർ, മനാഫ്, അഷ്‌റഫ് പി.കെ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സിപിഐഎം വാഴക്കാട് ലോക്കൽ കമ്മറ്റി അംഗം സഖാവ് മുഹമ്മദ് കുട്ടി മദ്രസ്സ സദർ മുഹല്ലിം മിന് കൈമാറി.
ഹനാനു റസൂൽ മീലാദ് ഫെസ്റ്റ്ന് ഡിവൈഎഫ്ഐ ചൂരപ്പട്ട യൂണിറ്റ് സമ്മാനങ്ങൾ നൽകി
