സിപിഐഎം അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി വാഴക്കാട് ലോക്കൽ കമ്മിറ്റിയിലെ മുണ്ടുമുഴി ബ്രാഞ്ച് സമ്മേളനം സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം സുനിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷിജു പി യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് കുമാർ, ലോക്കൽ കമ്മിറ്റി സെൻറർ അംഗം ഫൈസൽ, രതീഷ് കുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.പുതിയ സെക്രട്ടറിയായി ഷിജുവിനെ സമ്മേളനം തെരഞ്ഞെടുത്തു.
സി.പി.ഐ.എം മുണ്ടുമുഴി ബ്രാഞ്ച് സെക്രട്ടറിയായി ഷിജുവിനെ തെരഞ്ഞെടുത്തു
