30.8 C
Kerala
Saturday, October 5, 2024

സി.പി.ഐ.എം എളമരം ബ്രാഞ്ച് സമ്മേളനം പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു

Must read

എളമരം: സി.പി.ഐ.എം എളമരം ബ്രാഞ്ച് സമ്മേളനം സി.പി.ഐ.എം മലപ്പുറം ജില്ലാകമ്മിറ്റിയംഗം പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. വി. രാജഗോപാലൻ മാസ്റ്റർ, എ. നീലകണ്ഠൻ, സി. ഭാസ്കരൻ മാസ്റ്റർ, വി.കെ. അശോകൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്‌തു സംസാരിച്ചു.

സമ്മേളനത്തിൽ രക്തസാക്ഷി പ്രമേയം ഷാഹിലും അനുശോചന പ്രമേയം ഫസലും അവതരിപ്പിച്ചു. നഫീസ സൽമാൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എം. ചന്ദ്രശേഖരനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article