30.8 C
Kerala
Saturday, October 5, 2024

കണ്ണത്തുംപാറ ആശാരിക്കണ്ടി പുറായ് രാജലക്ഷ്മി നിര്യാതയായി

Must read

കണ്ണത്തുംപാറ: കണ്ണത്തുംപാറ ആശാരിക്കണ്ടി പുറായ് രാജലക്ഷ്മി 58 വയസ് (തിരുവാലൂർ അംഗനവാടി ജീവനക്കാരി)
നിര്യാതയായി.

ഭർത്താവ്: പരേതനായ ചിതംബരൻ
മക്കൾ: സുരേഷ് ബാബു (ചീക്കോട് ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ ), സുരേഖ, സുകന്യ
മരുമക്കൾ: സുബ്രഹ്മണ്യൻ (കാരക്കുന്ന്), ഷിബു (അനന്തായൂർ), നീതു.

സംസ്കാരം ഇന്ന്പ വെള്ളി പകൽ 11.30 ന് കുടുംബശ്മശാനത്തിൽ.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article