31.8 C
Kerala
Saturday, October 5, 2024

എടശ്ശേരിക്കടവ് ഹിമായത്തുൽ ഇസ്‌ലാം മദ്രസ – നബിദിനാഘോഷ റാലി സംഘടിപ്പിച്ചു

Must read

എടശ്ശേരിക്കടവ് : പ്രവാചകൻ മുഹമ്മദ്‌ നബി (സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് എടശ്ശേരിക്കടവ് ഹിമയത്തുൽ ഇസ്‌ലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. നാട്ടുകാരും, രക്ഷിതാക്കളും മദ്രസ വിദ്യാർത്ഥികളും പങ്കെടുത്തു.

ഉസ്താദുമാരായ അബ്ദുൽഅസീസ് ലത്തീഫി, മുഹമ്മദ്‌ വെട്ടത്തൂർ, കമ്മിറ്റി പ്രസിഡന്റ് ഇ എം മൗലവി, സെക്രട്ടറി എം എ മുഹമ്മദ്‌ മാസ്റ്റർ മറ്റു കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article