31.8 C
Kerala
Saturday, October 5, 2024

സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു

Must read

എടവണ്ണപ്പാറയിൽ സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനയോഗം നടന്നു. യോഗത്തിന് വി. രാജഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പരിപാടിയിൽ സ. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷനായി.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ഒ. അലി, സി. വി. സക്കറിയ, ജയ്സൽ എളമരം, ഷിബു അനന്തായൂർ, ഒ. കെ. അയ്യപ്പൻ, റഹ്മാൻ മധുരക്കുഴി, എ. നീലകണ്ഠൻ, സദാശിവൻ മപ്രം, പുളിയേക്കൽ അബൂബക്കർ, അയ്യപ്പൻ കുട്ടി, കരിം എളമരം, ഗഫൂർ മാസ്റ്റർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പരിപാടിക്ക് വി. കെ. അശോകൻ നന്ദി അറിയിച്ചു .

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article