30.8 C
Kerala
Saturday, October 5, 2024

ഗ്രന്ഥശാല ദിനാചരണവും മാസിക പ്രകാശനവും

Must read

പുളിക്കൽ യുവജന വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാലദിനാചരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി മോഹൻ ദാസൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയത്തിൻ്റെ ത്രൈമാസിക യുവജനോദയത്തിൻ്റെ ഓണപ്പതിപ്പ് എഴുത്തുകാരൻ അജിജേഷ് പച്ചാട്ട് പ്രകാശനം ചെയ്തു. പ്രസിഡൻ്റ് പി മുഹമ്മദ് റസാക്ക് അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലസംഘം താലൂക്ക് പ്രസിഡൻ്റ് വി അബ്ദുൽ ഹമീദ്, കെ എം വേണുഗോപാൽ, എം അബ്ദുൽ മലിക്ക്, വിജയകൃഷ്ണൻ എൻ, ഉഷബേബി , എ കെ അബ്ബാസലി പ്രസംഗിച്ചു. വി നിഷാദ് സ്വാഗതവും ഷീബ കെ നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article