30.8 C
Kerala
Saturday, October 5, 2024

VAPA UAE വാഴക്കാടോത്സവം : FC UMMA മുണ്ടുമുഴി ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

Must read

മുണ്ടുമുഴി : VAPA UAE വാഴക്കാടോത്സവം ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുന്ന DOZANDA FUEL ട്രേഡിങ് സ്പോൺസർ ചെയ്യുന്ന FC UMMA മുണ്ടുമുഴി ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു.

മുൻകാല UAE പ്രവാസികളായ യു കെ ഹസ്സൈൻ, മുസ്തഫ പറശ്ശേരി, മുസ്തഫ താനിക്കോട്, ഉമ്മ മുണ്ടുമുഴി അംഗങ്ങളായ ഒ കെ ബഷീർ, ജബ്ബാർ ഒ.പി, ജംഷീർ അനന്താക്കര, യാഫി അനന്താക്കര, ഷമീർ എം കെ, റഫീഖ് പൂണേലത്ത്, മൻസൂറലി പറശ്ശേരി, ഷാഫി, മുബശ്ശിർ, നിഹാൽ, നബീൽ തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article