30.8 C
Kerala
Saturday, October 5, 2024

കണ്ണത്തുംപാറ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം; സി.പി. കുഞ്ഞുണ്ണി ബ്രാഞ്ച് സെക്രട്ടറി

Must read

കണ്ണത്തുംപാറ: സിപിഐഎം വെസ്റ്റ് ബ്രാഞ്ച് സമ്മേളനം സമാപിച്ചു. സമ്മേളനം അമീന കുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

അനുശോചന പ്രമേയം കെ. ലതയും രക്തസാക്ഷി പ്രമേയം കൃഷ്ണനും അവതരിപ്പിച്ചു. സമ്മേളനത്തെ വി. രാജഗോപാലൻ മാസ്റ്റർ, വി.കെ. അശോകൻ എന്നിവർ അഭിവാദ്യം അർപ്പിച്ചു.

സമ്മേളനം സ.: സി.പി. കുഞ്ഞുണ്ണിയെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article