എടവണ്ണപ്പാറ : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻ അസോസിയേഷൻ 56 മത് വാഴക്കാട് ബ്ലോക്ക് സമ്മേളനം op നാസറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുളിയേക്കൽ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. മൂസക്കുട്ടി കെ പി വാഴക്കാട് പഞ്ചായത്ത് മെമ്പർ മുഖ്യാതിഥിയായ ചടങ്ങിൽ NC ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. സംഘടനാ വിശദീകരണം റഷീദ് കൊണ്ടോട്ടി ksba താലൂക്ക് സെക്രട്ടറി. ബ്ലോക്ക് സെക്രട്ടറി അൽഫാൽ റിപ്പോർട്ടും വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുംമുതിർന്ന തൊഴിലാളികളെയും ആദരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് കിഴിശ്ശേരി. ജില്ലാ കമ്മിറ്റി അംഗം op ഷൗക്കത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ജബ്ബാർ op സെക്രട്ടറി നാസർ op. ട്രഷറർ മൂസ മുണ്ടക്കുളം എന്നിവരെ തിരഞ്ഞെടുത്തു.
ഹരിത കർമ്മ സേന മുടി മാലിന്യം നീക്കം ചെയ്യണം KSBA വാഴക്കാട് ബ്ലോക്ക് സമ്മേളനം
