30.8 C
Kerala
Saturday, October 5, 2024

ഡയപ്പർ ബാങ്ക് ഉദ്‌ഘാടനവും ഓണക്കിറ്റ് വിതരണവും നിർവഹിച്ചു

Must read

സമഗ്രശിക്ഷ കേരളം കൊണ്ടോട്ടി ബിആർസിയുടെ ഡയപ്പർ ബാങ്കിന്റെ വാഴക്കാട് പഞ്ചായത്ത് തല ഉദ്‌ഘാടനം വാഴക്കാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് റഫീഖ് അഫ്സൽ നിർവഹിച്ചു

ചടങ്ങിൽ ഡയപ്പർ ബാങ്കിലേക്ക് വിവിധ സ്കൂളുകൾ സംഭാവന ചെയ്ത ഡയപ്പറുകൾ ഭിന്നശേഷി കുട്ടികൾക്ക് വിതരണം ചെയ്തു
ഓണാഘോഷത്തോടനുബന്ധിച്ചു
ഓണക്കിറ്റുകളും നൽകി
ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ അയിഷമാരാത്ത് ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അയ്യപ്പൻ കുട്ടി
മെമ്പർമാരായ ഷമീനസലീം ,ജമീല യൂസഫ് ,സുഹ്റ ,വസന്തകുമാരി
ബിആർസി ട്രെയ്നർ നവാസ് മാസ്റ്റർ
പിടിഎ പ്രസിഡന്റ് ടിപി അഷ്‌റഫ് ,പ്രിൻസിപ്പൽ അബ്ദുൽ നാസർ ,ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ ,വിജയൻ മാസ്റ്റർ ,ഷീബ ജ്യോതിഷ്മതി ,അജയൻ ,സിആർസി കോഓർഡിനേറ്റർ അനീഷ ,സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരായ ,മുംതാസ് ,ബീന ,അനിത ,ജുംന ചടങ്ങിൽ സംബന്ധിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article