30.8 C
Kerala
Saturday, October 5, 2024

കൊണ്ടോട്ടി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ

Must read

പുളിക്കൽ : കൊണ്ടോട്ടി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ ഒക്ടോബർ 8, 9, 10 തിയ്യതികളിൽ നടക്കും. വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ചടങ്ങിൽ കൊണ്ടോട്ടി ഉപജില്ല AEO ശ്രീമതി ഷൈനി ഓമന അദ്ധ്യക്ഷനായിരുന്നു. പ്രധാന അധ്യാപിക ശ്രീമതി ഷീജ പി സ്വാഗതം പറഞ്ഞു . ജില്ലാ പഞ്ചായത്ത് മെമ്പർ പി. കെ. സി അബ്ദുറഹ്മമാൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ബഷീർ അഹമ്മദ് പി.എൻ , ട്രഷറർ പി.പി സെയ്ദ് , പി.ടി. എ പ്രസിഡൻ്റ് എംഡി യൂസഫലി സ്റ്റാഫ് സെക്രട്ടറി എം ഡി അൻസാരി എച്ച് എം ഫോറം സെക്രട്ടറി കൃഷ്ണൻ , HM പുളിക്കൽ എൽ പി സ്കൂൾ ബൈജു സി , അഷ്റഫ് എം എന്നിവർ ആശംസകളർപ്പിച്ചു. കെ മുഹമ്മദ് മാസ്റ്ററെ സംഘാടക സമിതി ചെയർമാനായും പ്രധാന അധ്യാപിക ഷീജ ജനറൽ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി എച്ച് എം രാജേഷ് കുമാർ നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article