30.8 C
Kerala
Saturday, October 5, 2024

സിപിഐഎം എടവണ്ണപ്പാറ ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം കെ.ആർ. സന്ദീപിനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു

Must read

സി പി ഐ എം എടവണ്ണപ്പാറ ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം സഖാവ് മേമാടെ അശോകൻ നഗറിൽ വച്ച് നടന്നു. സമ്മേളനം സ.എൻ. പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. വി. രാജഗോപാലൻ മാസ്റ്റർ, വി.കെ. അശോകൻ, സി. ഭാസ്കരൻ മാസ്റ്റർ, സച്ചിദാനന്ദൻ എന്നിവർ സമ്മേളനത്തിൽ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

സമ്മേളനം സ. കെ.ആർ. സന്ദീപിനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article