25.8 C
Kerala
Sunday, March 16, 2025

കേരള മുസ്ലിം ജമാഅത്ത്, നബിദിന റാലി നാളെ ആരംഭിക്കും

Must read

എടവണ്ണപ്പാറ : കേരള മുസ്ലിം ജമാഅത്ത് നാലു സർക്കിൾ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന നബിദിന സന്ദേശ റാലികൾ നാളെ ആരംഭിക്കും നാളെ വൈകുന്നേരം നാലുമണിയോടെ വാഴക്കാട് സർക്കിൾ നബിദിന റാലി വാലില്ലാപ്പുഴയിൽ നിന്നാരംഭിച്ച് വാഴക്കാട് സമാപിക്കും സെപ്റ്റംബർ എട്ടിന് ചീക്കോട് സർക്കിൾ നബിദിന റാലി ഇരട്ടമൊഴിയിലും സെപ്റ്റംബർ 12ന് ആക്കോട് സർക്കിൾ നബിദിന റാലി ഊർക്കടവിലും സെപ്റ്റംബർ 13 ന് മുതുവല്ലൂർ സർക്കിൾ നബിദിന റാലി പൊന്നാടും സമാപിക്കും

റാലികൾക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മേഖലാ നേതാക്കൾ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് സോൺ സർക്കിൾ ഭാരവാഹികൾ, എസ് എസ് എഫ് സെക്ടർ ഡിവിഷൻ ഭാരവാഹികൾ, എസ് എം എ, എസ് ജെ എം പ്രതിനിധികൾ നേതൃത്വം നൽകും

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article